ശ്രീ സ്വാമി ഗുരുകുലംട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആശാപ്രവര്‍ത്തകരെയും കോവിഡ് സന്നദ്ധപ്രര്‍ത്തകരെയും ആദരിച്ചു

പെരുമ്പാവൂര്‍>>> ശ്രീ സ്വാമി ഗുരുകുലംട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി പരിധിയിലുള്ള 27 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നആശാപ്രവര്‍ത്തകരെയും കോവിഡ് സന്നദ്ധപ്രര്‍ത്തകരെയും ആദരിച്ചു. ഗുരുകുലം ട്രസ്റ്റിന്റെ പാറപ്പുറത്തുള്ള ഹാളില്‍ ടി എം സക്കീര്‍ ഹുസൈന്‍(പെരുമ്പാവൂര്‍ മുനിസിപ്പാലാറ്റി),അഡ്വ എന്‍ സി മോഹനന്‍(സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം),കെ …

Read More