ആശാ പ്രവര്‍ത്തകരെയും കോവിഡ് സന്നദ്ധ പ്രവര്‍ത്തകരെയും ആദരിക്കുന്നു

പെരുമ്പാവൂര്‍>>> ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 18ന് ഗുരുകുലം ട്രസ്റ്റിന്റെ പാറപ്പറത്തുള്ള ഹാളില്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിപരിധിയിലുള്ള 27 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരെയും ഗുരുകുലം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ചുറ്റുമുള്ള കോവിഡ് സന്നദ്ധ പ്രവര്‍ത്തകരെയും ആദരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അംഗീകരിച്ച് …

Read More