ഗതാഗത നിയന്ത്രണം

ആലുവ>>>ആലുവ മാര്‍ക്കറ്റ് റോഡില്‍ ഓള്‍ഡ് മാര്‍ക്കറ്റ് റോഡ് ജംഗ്ഷനില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ മുതല്‍ മാര്‍ക്കറ്റ് റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

Read More