ആഢംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; ശ്രേയസ് നായര്‍ അറസ്റ്റില്‍

മുംബൈ>>>ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യനെയും മറ്റ് പ്രതികളെയും ഒക്ടോബര്‍ 7 വരെ കസ്റ്റഡിയില്‍ വിട്ടു. ആഢംബര കപ്പലില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവാണ് മലയാളിയായ ശ്രേയസ് നായരുടെ അറസ്റ്റ്. കേസ് ഗൗരവമേറിയതാണെന്നും കൂടുതല്‍ …

Read More