യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

കോതമംഗലം>>യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടില്‍ അജയ് മോന്‍ (39) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ മൂലമാണ് ആക്രമിച്ചത്. മരത്തടി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ …

Read More