ഡ്രൈവിംഗ് ലൈന്‍സന്‍സിന് വേണ്ടി ദിവസപ്പടി; അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കോട്ടയം>>>കാഞ്ഞിരപ്പള്ളിയിലെ മോട്ടോര്‍ വാഹന വകുപ്പിലെ കൊള്ളസംഘത്തെ ആണ് വിജിലന്‍സ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് സുകുമാരനെ ആണ് വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസന്‍സിന് ആയി …

ഡ്രൈവിംഗ് ലൈന്‍സന്‍സിന് വേണ്ടി ദിവസപ്പടി; അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍ Read More