കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞു;പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു

പെരുമ്പാവൂര്‍>>>കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങോല ടാങ്ക് സിറ്റി മണപറമ്പ് മാലില്‍ എ.എം രമേശന്‍ (40) ആണ് മരിച്ചത്. വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. …

Read More