ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസ്: രണ്ട് പേര്‍ പിടിയില്‍, പ്രതികളെ പിടികൂടിയത് നാടകീയമായി

കൊല്ലം>>>ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികളെ കൊല്ലത്തു വച്ച് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ മോഷണകേസിലെ സ്ഥിരം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, കോട്ടയം, തിരുവനന്തപുരം …

Read More