സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചയാള്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചു

കണ്ണൂര്‍>>>സ്വണക്കടത്ത് കേസില്‍ പിടിയിലായ പ്രതി അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ റമീസിന്റെ അപകട മരണത്തിനിടയായ കാര്‍ ഓടിച്ചിരുന്നയാള്‍ മരിച്ചു. തളാപ്പ് സ്വദേശിയായ അശ്വിന്‍ പി.പിയാണ് രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8 മണിയോടെ മരിച്ചത്. ഇയാളെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും …

Read More

ആയങ്കിയെ തളളി ആകാശ് തില്ലങ്കേരി

കൊച്ചി>>>കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. പാര്‍ട്ടിക്കാരന്‍ എന്ന സൗഹൃദമാണ് അര്‍ജുന്‍ ആയങ്കിയുമായി ഉള്ളതെന്നും സ്വര്‍ണക്കടത്ത് വിവരങ്ങള്‍ അറിഞ്ഞത് അവസാനമാണെന്നുമാണ് ആകാശ് മൊഴി നല്‍കിയത്. തന്റെ പേര് ഉപയോഗപ്പെടുത്തി അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം …

Read More

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചയില്‍ കൊടി സുനിയുടെ ഇടപെടല്‍; ജയിലില്‍ നിന്നുള്ള ഭീഷണി സന്ദേശം പുറത്ത്

കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഇടപെടലിന് തെളിവായി ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി അഷ്റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി …

Read More

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

കൊച്ചി: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയട്ടുണ്ട്. അര്‍ജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയില്‍ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയെ തുടര്‍ന്നാണ് ഭാര്യ അമലയെ നേരത്തെ …

Read More