കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം, കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി>>> കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ കീഴ്‌കോടതികള്‍ അര്‍ജുന്റെ ജാമ്യാപേക്ഷകള്‍ തള്ളികളഞ്ഞിരുന്നു. …

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം, കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി Read More