ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

സാവോ പോളോ>>> ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവച്ചത്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീല്‍ ആരോഗ്യമന്ത്രാലയം …

Read More

അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

തി​രൂ​ര്‍>>> അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. മ​ല​പ്പു​റം തി​രൂ​ര്‍ താ​നാ​ളൂ​രി​ലാ​ണ് സം​ഭ​വം. ക​ണ്ണ​റ​യി​ല്‍ ഇ​ജാ​സ് (33) പു​ച്ചേ​ങ്ങ​ല്‍ സി​റാ​ജ് (31) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ …

Read More

കോപയില്‍ കൊടുങ്കാറ്റടങ്ങി; കളിച്ചും ചിരിച്ചും മെസിയും നെയ്മറും

കോപയില്‍ കൊടുങ്കാറ്റടങ്ങിയിരിക്കുന്നു. മാലാഖയായി എയ്ഞ്ചല്‍ ഡി. മരിയ അവതരിച്ചപ്പോള്‍ കാല്‍പന്തിലെ മിശിഹ ചിരിച്ചു. കാനറികള്‍ ചിറകറ്റു വീണപ്പോള്‍ നെയ്മര്‍ കണ്ണീര്‍ വാര്‍ത്തു. 1993 ന് ശേഷം അര്‍ജന്‍്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് മാരക്കാനയില്‍ വിരാമമായിരിക്കുന്നു. ലോകമെങ്ങും അര്‍ജന്‍്റീന ആരാധാകരുടെ ആഹ്ലാദാരവങ്ങള്‍ അലയടിച്ചുയരുന്നു.ചിരവൈരികളായ അര്‍ജന്‍്റീന …

Read More

അര്‍ജന്റീന x ബ്രസീല്‍ സ്വപ്‌ന ഫൈനല്‍

ബ്രസീലിയ>>> ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മിന്നുന്ന പ്രകടനം അര്‍ജന്റീനയെ കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ എത്തിച്ചു. ഷൂട്ടൗട്ടില്‍ കൊളംബിയയെ 3 -2ന് തകര്‍ത്താണ് അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഫലം 1-1 ആയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ …

Read More