ആലുവയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആലുവ>>>ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമിപം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പുനലൂര്‍ കാരിയറ മജു മന്‍സിലില്‍ മജു മുഹമ്മദാലി (28), സൂല്‍ത്താന്‍ ബത്തേരി പാലക്കുഴപ്പില്‍ ജോമോന്‍ (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോഡൗണില്‍ …

ആലുവയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ Read More