കിടപ്പുരോഗികള്‍ക്കും, അവശത അനുഭവിക്കുന്നവര്‍ക്കും കാരുണ്യപ്പൊതിയുമായി അരീക്കര എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി

വള്ളികുന്നം>>അരീക്കര എല്‍.പി സ്‌കൂള്‍ ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവം ആയി.തിരുപ്പിറവിയുടെ സന്ദേശമോതി കിടപ്പുരോഗികള്‍ക്കും, മറ്റ് അവശത അനുഭവിക്കുന്നവര്‍ക്കും കാരുണ്യപ്പൊതിയുമായി അരീക്കര എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി. എടത്വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ വേദിയുടെയും വള്ളികുന്നത്തെ ‘ഒരു കൈസഹായ കൂട്ടായ്മ ‘യുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ …

Read More