ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെ കോതമംഗലം ഏരിയ സമ്മേളനം നടന്നു

കോതമംഗലം >>ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെ കോതമംഗലം ഏരിയ സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് ബോസ് പിഇ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. നൗഷാദ് ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെസ്റ്റേറ്റ് …

Read More