എം ജി സര്‍വ്വകലാശാല ബി.എ ഹിസ്റ്ററിആര്‍ക്കിയോളജി ആന്റ് മ്യൂസിയോളജി വിഭാഗത്തില്‍ ഒന്നാം റാങ്കുകാരി ഫാത്തിമ മറിയം

പെരുമ്പാവൂര്‍>>>എം ജി സര്‍വ്വകലാശാല ബി എ ഹിസ്റ്ററി ആര്‍ക്കിയോളജി ആന്റ് മ്യൂസിയോളജി വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായ ഫാത്തിമ മറിയം പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജിലെ വിദ്യാര്‍ത്ഥി ആണ്.പെരുമ്പാവൂര്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലും പഠനം. സ്‌ക്കൂള്‍ തലത്തില്‍ പ്രാദേശിക ചരിത്ര രചന …

Read More