ആറളത്ത് ആദിവാസി ബാലനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂര്‍>>>മാതാപിതാക്കള്‍ കോവിഡ് ബാധിതയതിന്റെ മനംനൊന്ത് ആദിവാസി ബാലനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്ബതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്ബതികളുടെ ഏക …

Read More