അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; ശക്തമായ മഴ ലഭിക്കും

എറണാകുളം >>അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബര്‍ 18 വരെ മഴ ശക്തമായി തുടരും. അറബിക്കടലില്‍ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര …

Read More