അപേക്ഷ ക്ഷണിക്കുന്നു

കോതമംഗലം>>>കോതമംഗലംതാലൂക്കില്‍സര്‍വീസ്‌കമ്മിറ്റിസന്നദ്ധപ്രവര്‍ത്തന തല്‍പരരായ വരില്‍നിന്നുംപാരാലീഗല്‍ വോളന്റിയറുമാരുടെ നിയമനത്തിനുള്ളഅപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍പത്താംക്ലാസ് പാസായവരും മലയാളം എഴുത്തും വായനയുംഅറിയാവുന്നസന്നദ്ധപ്രവര്‍ത്തനത്തില്‍താല്‍പര്യമുള്ളവരുംകോതമംഗലംതാലൂക്കിലെസ്ഥിരതാമസക്കാരായവരുംആയിരിക്കണം. ബയോഡാറ്റ സഹിതംഅപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 -അപേക്ഷ തപാല്‍ വഴിയോ E-mail ആയോഅയക്കാവുന്നതാണ്.അപേക്ഷഅയക്കേണ്ടവിലാസം :ചെയര്‍മാന്‍,ലീഗല്‍സര്‍വീസസ്‌കമ്മിറ്റി,കോതമംഗലംEmail: [email protected]

Read More