തണല്‍ പരിവാര്‍ വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്റര്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പെരുമ്പാവൂര്‍>>> കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും സാങ്കേതിക വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് തണല്‍ പരിവാര്‍ സൊസൈറ്റിയുടെ കീഴിലുള്ള വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ടെക്‌നോളജി, ഗാര്‍മെന്റ് മേക്കിംഗ്, വിവിധ ക്രാഫ്റ്റ് കോഴ്‌സുകള്‍, സാങ്കേതിക തൊഴില്‍ നൈപുണ്യ …

തണല്‍ പരിവാര്‍ വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്റര്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു Read More