ആപ്പിള്‍ ഐഫോണ്‍ ബുക്ക് ചെയ്ത നൂറുല്‍ അമീന് സോപ്പു ലഭിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ അക്കൗണ്ടിലെത്തി

പെരുമ്പാവൂര്‍>>>ആപ്പിള്‍ ഐഫോണ്‍ ബുക്ക് ചെയ്ത നൂറുല്‍ അമീന് സോപ്പു ലഭിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ റൂറല്‍ പോലിസിന്റെ ഇടപെടല്‍ മൂലം കഴിഞ്ഞ ദിവസം തിരിച്ച് അക്കൗണ്ടിലെത്തി. ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍ ആണ് തോട്ടമുഖം സ്വദേശി നൂറല്‍ അമീന്‍ ബുക്ക് …

Read More