എന്‍.കെ മുഹമ്മദ് കുഞ്ഞ് അനുസ്മരണ സമ്മേളനം

പെരുമ്പാവൂര്‍>>>സി.പി.ഐ മുന്‍ മണ്ഡലം സെക്രട്ടറിയും, എ.ഐ.റ്റി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന എന്‍ കെ മുഹമ്മദ് കുഞ്ഞിന്റെ ഒന്നാം അനുസ്മരണ സമ്മേളനം വല്ലം വൈസ് മെന്‍സ് ഹാളില്‍ സി.പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെകെ അഷറഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി …

Read More