കുഞ്ഞ് ഇനി അനുപമയ്ക്ക് സ്വന്തം, കുഞ്ഞിനെ കൈമാറി

തിരുവനന്തപുരം>>വിവാദ ദത്തുകേസില്‍ കുഞ്ഞിനെ യഥാര്‍ത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും കുഞ്ഞിനെ കൈമാറി.തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് ഉത്തരവ്. ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. ഇതിനായി ഡോക്ടറെ ജഡ്ജിയുടെ …

Read More

കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ ഫലം പോസിറ്റീവ്, ഫലം കൈമാറി

തിരുവനന്തപുരം>> അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് ഉറപ്പായി. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കും. …

Read More

അനുപമയുടെ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും

തിരുവനന്തപുരം>>കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിക്കും.ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഇന്നലെ രാത്രിയാണ് കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.ആന്ധ്രയിലെ ശിശുക്ഷേമ സമിതി ഓഫീസില്‍ആന്ധ്രാപ്രദേശിലെ ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ആന്ധ്രയിലെ …

Read More

അനുപമയുടെ കുഞ്ഞിനായി ഉദ്യോഗസ്ഥസംഘം ആന്ധ്രയിലേക്ക് തിരിച്ചു

തിരുവനന്തപുരം>>അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലേക്ക് തിരിച്ചെത്തിക്കാന്‍ നാലംഗ ഉദ്യോഗസ്ഥസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചു. അതീവ രഹസ്യമായി രാവിലെ 6.10 നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഘം തിരിച്ചത്. പുലര്‍ച്ചെ 4.15 ഓടെ മൂന്നംഗ പൊലീസുദ്യോഗസ്ഥ സംഘം സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം …

Read More

ദത്ത് വിവാദം; അനുപമയും അജിത്തും ഇന്ന് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം>> പേരൂര്‍ക്കടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി ദത്ത് നല്‍കിയ സംഭവത്തില്‍ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് ശിഷു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാകും. വൈകുന്നേരം 3.30ന് എല്ലാ രേഖകളുമായി ഹാജരാകാന്‍ സിഡബ്ല്യുസി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കുന്നതിനു വേണ്ടിയാണ് വിളിപ്പിച്ചിട്ടുള്ളത്. ശിശുക്ഷേമ …

Read More

പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉള്‍പ്പെട്ട അന്വേഷണം വേണമെന്നും അനുപമ

തിരുവനന്തപുരം>>> ദത്തുവിവാദത്തില്‍ പാര്‍ട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമെന്ന് അനുപമ . പാര്‍ട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതില്‍ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തില്‍ അന്വേഷണം വേണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം …

Read More

ദത്ത് വിവാദം; അനുപമയുടെ അച്ഛനെതിരായി നടപടിയെടുക്കാന്‍ സി.പി.എം

തിരുവനന്തപുരം>>>ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെയുള്ള പാര്‍ട്ടി നടപടിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയും അതിനുശേഷം ഏരിയാ കമ്മിറ്റിയും ഇന്ന് യോഗം ചേരും. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ് ജയചന്ദ്രന്‍. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ കേസിലെ …

Read More

സി പി എം നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അനുപമ

തിരുവനന്തപുരം>>> ദത്ത് വിവാദത്തില്‍ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഗീനാകുമാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ അനുപമ. ഗീനാകുമാരി തന്നെയും പങ്കാളിയേയും തെറ്റിദ്ധരിപ്പിച്ച് അകറ്റാന്‍ ശ്രമിച്ചെന്നും, കുഞ്ഞിനെ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചെന്നും അനുപമ ആരോപിക്കുന്നു. സിപിഎം …

Read More

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയില്‍

തിരുവനന്തപുരം>>> അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ കേസിലെ ആറ് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അച്ഛനായ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കം ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 28 ന് കോടത് ഹര്‍ജി …

Read More

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം>>>ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരേ സിപിഎം നടപടി എടുക്കും. വിവാദം ചര്‍ച്ച ചെയ്യാന്‍ സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ഉടന്‍ ചേരും. ജയചന്ദ്രനെ സഹായിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേയും നടപടിയുണ്ടായേക്കും. സംസ്ഥാന ശിശുക്ഷേ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരേയും നടപടി …

Read More