ദത്ത് വിവാദത്തില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ

തിരുവനന്തപുരം >>> ദത്ത് വിവാദത്തില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ. നിലവിലെ സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് അനുപമ ചൂണ്ടിക്കാട്ടി. ആരോപണ വിധേയരെ മാറ്റി നിര്‍ത്തണം, ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവ് നശിപ്പിക്കും. താത്കാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിര്‍ത്തണമെന്ന് …

Read More

‘വേറൊരാള്‍ക്കും ഇങ്ങനെ വരരുത്, കിട്ടേണ്ട നീതി കിട്ടണം’; കുഞ്ഞിന് വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ച് അനുപമ

തിരുവനന്തപുരം>>>ജനിച്ച് മൂന്നാംനാള്‍ തന്റെ അടുത്ത് നിന്നും കടത്തിയ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ആരംഭിച്ച് എസ്എഫ്ഐ മുന്‍ നേതാവ് അനുപമ.എസ്.ചന്ദ്രന്‍. ഭര്‍ത്താവ് അജിത്തിനൊപ്പമാണ് അനുപമയുടെ സമരം. ഏപ്രില്‍ മാസത്തില്‍ പൊലീസിലും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളിലും പരാതി …

Read More