ദത്തുവിവാദക്കേസ് ; അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം>>ദത്തുവിവാദക്കേസിലെ പരാതിക്കാരിയായ അനുപമയും സുഹൃത്ത് അജിത്തും വിവാഹിതരായി. പട്ടം രജിസ്റ്റര്‍ ഓഫീസിലായിരുന്നു വിവാഹംനടന്നത്.അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിക്കു ദത്തു നല്‍കിയെന്ന അനുപമയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കുഞ്ഞ് ജനിക്കുമ്പോള്‍ അജിത്, ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം …

ദത്തുവിവാദക്കേസ് ; അനുപമയും അജിത്തും വിവാഹിതരായി Read More

കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ, ശ്രമിച്ചത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് ജയചന്ദ്രന്‍

തിരുവനന്തപുരം >>> പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍. കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ …

കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ, ശ്രമിച്ചത് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന് ജയചന്ദ്രന്‍ Read More