‘പ്ലാമുടി – ഊരംകുഴി റോഡ് ‘ അടിയന്തര നവീകരണത്തിന് 82.20 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോണ്‍ എം എല്‍ എ.

കോതമംഗലം>>കോതമംഗലം മണ്ഡലത്തില്‍ പ്ലാമുടി – ഊരംകുഴി റോഡിന്റെ അടിയന്തിര നവീകരണത്തിനായി 82.20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു.പ്ലാമുടി – ഊരംകുഴി റോഡില്‍ വീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതു മൂലം നെല്ലിക്കുഴി ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ …

Read More