ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം : ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.

കോതമംഗലം>>>പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക് സൈക്കിൾ,സി പി ചെയർ,സ്റ്റാൻഡിങ് ബോക്സ്,സർജിക്കൽ ഷൂസ്,കാലിപ്പർ എന്നീ സഹായ ഉപകരണങ്ങളുടെകോതമംഗലം നിയോജക മണ്ഡല തല വിതരണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ …

Read More

കോതമംഗലം സർവ്വീസ് സഹക രണ ബാങ്ക് ക്ലി പ്തം നമ്പർ 583 ൻ്റെ ആഭിമുഖ്യ ത്തിൽ സൗജന്യ കോവിഡ് പരി ശോധന സൗക ര്യം ഒരുക്കി

കോതമംഗലം>>>583-ാം നമ്പർ കോത മംഗലം സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ കോവിഡ് പരി ശോധന നടത്തുന്നു. കിടപ്പു രോഗികൾക്കും ഗുരുതര ശാരീ രിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വർക്കുമായി വീടുകളിൽ എത്തിയാണ് പരിശോധന നടത്തുന്നത്. പരിപാടി യുടെ ഉദ്ഘാട നം …

Read More