ഇരുമലപ്പടി – മേതല റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ

കോതമംഗലം>>കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ …

Read More

റ്റി എം മീതിയൻ സ്മാരക സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോതമംഗലം>>നെല്ലിക്കുഴി കുറ്റിലഞ്ഞി കനാൽ പാലത്ത് റ്റി എം മീതിയൻ സ്മാരക സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു. സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വാർഡ് മെമ്പർ റ്റി എം അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ …

Read More

ഉപ്പുകണ്ടം തൈ ക്കാവ് – തോളേലി നന്മ റോഡ് നാടി നു സമർപ്പിച്ചു.

കോതമംഗലം>>കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം തൈക്കാവ് – തോളേലി നന്മ റോഡ് നാടിനു സമർപ്പിച്ചു.ആൻ്റണി ജോൺ എം എൽ എ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി …

Read More

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ;ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു : ആന്റണി ജോണ്‍ എം.എല്‍ എ

കോതമംഗലം>>>കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായി ആന്റണി ജോണ്‍ എം.എല്‍ എ അറിയിച്ചു.ഡയാലിസിസ് സെന്ററിന്റേയും,പുതിയ ക്യാഷ്വാലിറ്റി ബ്ലോക്കിന്റേയും നിര്‍മ്മാണത്തിനായി എം.എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 2 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാം …

Read More

കോതമംഗലം മണ്ഡലത്തില്‍ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികള്‍ക്ക് സ്റ്റേറ്റ് ലെവല്‍ അംഗീകാരം : ആന്റണി ജോണ്‍ എം എല്‍ എ.

കോതമംഗലം >>>കോതമംഗലം മണ്ഡലത്തില്‍ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികള്‍ക്ക് സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോണ്‍ എം എല്‍ എ അറിയിച്ചു. നെല്ലിക്കുഴി കുടിവെള്ള പദ്ധതി – 83.10 കോടി, പല്ലാരിമംഗലം കുടിവെള്ള പദ്ധതി – …

Read More

ഡിവൈഎഫ്‌ഐ ആശാ വര്‍ക്കര്‍ മാരെ ആദരിച്ചു; നെല്ലിമറ്റത്ത് നടന്ന ചടങ്ങ് ആന്റണി ജോണ്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു

കോതമംഗലം>>>ഡിവൈഎഫ്‌ഐ ഊന്നുകല്‍, നെല്ലിമറ്റം മേഖല കമ്മിറ്റി കള്‍ സംയുക്തമായി കവളങ്ങാട് പ ഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാരെ ആദരിച്ചു. നെല്ലിമറ്റത്ത്  നടന്ന പരിപാ ടി ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാ ടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ഡി വൈഎഫ്‌ഐ നടത്തിയ ബിരിയാണി ചലഞ്ചില്‍ …

Read More

നൂറുമേനി വിജയം കരസ്ഥമാക്കിയ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനു മോദനവുമായി ആന്റണി ജോൺ എംഎൽ എ

കോതമംഗലം>>> എസ്എസ്എൽസി യിൽ തുടർച്ചയായ നാലാം വർഷവും നൂറുമേനിയും 52 ഫുൾ എ പ്ലസ് നേട്ടവു മായി വിജയക്കുതിപ്പു നടത്തിയ ചെറു വട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അനുമോദനവുമായി ആന്റ ണി ജോൺ എംഎൽഎ എത്തി.124 വി ദ്യാർത്ഥികൾ പരീക്ഷയെഴുതിയ …

Read More

അയിരൂർപാടം സെൻ്റ് തോമസ് ചർച്ച് വികാർ ഫാ ദർ സിജുവിന് യാ ത്രയപ്പ് നൽകി

കോതമംഗലം>>>പിണ്ടിമന പഞ്ചായ ത്ത് പത്താം വാർഡ് മെമ്പറുടെ നേതൃ ത്വത്തിൽ അയിരൂർപാടം സെന്റ്തോമ സ് ചർച്ച ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന വികാർ  ഫാദർ സിജുവി ന് യാത്രയപ്പ് നൽകി. ആൻ്റണി ജോൺ എംഎൽഎയും വാർഡ് മെമ്പർ എസ് എം അലിയാർ മാഷും ചേർന്ന്  …

Read More

പുലിമല കനാൽ ബണ്ട് സംരക്ഷ ണഭിത്തി നിർമാ ണോദ്ഘാടനം നടത്തി

കോതമംഗലം>>>എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പ ത്തു ലക്ഷം രൂപ വകയിരുത്തി നിർമ്മി ക്കുന്ന പെരിയാർവാലി ലോ ലെവൽ ക നാൽ പുലിമല പാലത്തിനു സമീപത്തെ സംരക്ഷണ ഭിത്തിയുടെ  നിർമ്മാണോ ദ്ഘാടനം ആൻ്റണി ജോൺ എംഎൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് …

Read More

ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 15 വിദ്യാർത്ഥിക ൾക്ക് കൂടി സ്മാ ർട്ട് ഫോണുകൾ കൈമാറി.

കോതമംഗലം>>>ഓൺലൈൻ പഠന ത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 15 വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് സ്മാർട്ട് ഫോണുകൾ നൽ കി.ഫോണുകൾ ആന്റണി ജോൺ എം എൽ എ മാതാപിതാക്കൾക്ക്  കൈമാ റി. ഗവൺമെൻ്റ് യു പി സ്കൂൾ ചെറുവട്ടൂ രിൽ പഠിക്കുന്ന ഏഴാം …

Read More