മാതിരപ്പിള്ളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു

കോതമംഗലം>>മാതിരപ്പിളളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 1കോടി 50 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.1912ല്‍ സ്ഥാപിതമായ സ്‌കൂളില്‍ 1984 ല്‍ ആണ് വി എച്ച് എസ് സി ആരംഭിച്ചത്.കേരളത്തില്‍ പുതിയ എന്‍ എസ് ക്യൂ ഇ കോഴ്‌സുകള്‍ ആരംഭിച്ച …

Read More