കെ എസ് ആര്‍ ടി സിയില്‍ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സര്‍വീസും മുടക്കില്ല: ആന്റണി രാജു

തിരുവനന്തപുരം>>കെ എസ് ആര്‍ ടി സിയില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ഉടന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. ഒരു സര്‍വീസും മുടക്കില്ല. ബസുകളുടെ എണ്ണം കൂട്ടുമെന്നും …

Read More

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം അംഗീകരിച്ചു; കുറഞ്ഞ ശമ്പളം 23000; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം>>കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദീര്‍ഘ നാളത്തെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ചയില്‍ ശമ്പള പരിഷ്‌കരണത്തിന് അംഗീകരികാരം ലഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും. 2022 മുതല്‍ കുറഞ്ഞ ശമ്പളം 23000 …

Read More

ഓട്ടോ,ടാക്‌സി തൊഴിലാളികളുടേത് ന്യായമായ ആവശ്യം, ട്രേഡ് യൂണിയനുകളുമായി കൂടിയാലോചന നടത്തും : ആന്റണി രാജു

തിരുവനന്തപുരം>>ഓട്ടോ,ടാക്‌സി തൊഴിലാളികളുടെ ന്യായമായ ആവശ്യമാണ് നിരക്ക് വര്‍ധനയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബസ് കണ്‍സെഷന്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥിളുമായി ചര്‍ച്ച നടത്തും. കണ്‍സെഷന്‍ നിരക്ക് മിനിമം ചാര്‍ജ് ആറിരട്ടിയായി വര്‍ധിപ്പിക്കുന്നത് പ്രായോഗീകമല്ലെന്നും …

Read More