കോതമംഗലം മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അവലോകന യോഗം ചേരും : ആന്റണി ജോണ്‍ എംഎല്‍എ

കോതമംഗലം >>> കോതമംഗലം നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുമെന്ന് ആന്റണി ജോണ്‍ എംഎല്‍എഅറിയിച്ചു.16-10-2021 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കോതമംഗലത്ത് വച്ചാണ് അവലോകന യോഗം …

Read More