ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഒരുക്കിയ ശാസ്ത്ര പാര്‍ക്ക് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

കോതമംഗലം>> ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ബി ആര്‍ സി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ശാസ്ത്ര പാര്‍ക്ക് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളുടെ സയന്‍സ് പഠനം എളുപ്പമാക്കുന്നതിനായാണ് ശാസ്ത്ര പാര്‍ക്ക് ഒരുക്കിയത്. ഇത് വിദ്യാലയത്തിലെ ആയിരത്തോളം …

ചെറുവട്ടൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഒരുക്കിയ ശാസ്ത്ര പാര്‍ക്ക് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു Read More