കോതമംഗലം ടൗണ്‍ ബസ് സ്റ്റാന്റില്‍ ബസ്സ്പുറപ്പെടല്‍ സംബന്ധിച്ചുള്ള അനൗണ്‍സ്‌മെന്റ് അനധികൃതമാണെന്ന്

കോതമംഗലം>>>കോതമംഗലം ടൗണ്‍ ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ പുറപ്പെടല്‍ സംബന്ധിച്ചുള്ള അനൗണ്‍സ്‌മെന്റ് അനധികൃതമാണെന്നും നിറുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിവരാവകാശ രേഖ.എന്നാല്‍ അനൗണ്‍സ്‌മെന്റ് നിറുത്തിവക്കണമെന്ന നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കോതമംഗലത്ത് തിരക്കേറിയബസ് സ്റ്റാന്‍ഡില്‍ ബസിന്റ വരവും പോക്കും പറയുന്നത് …

Read More