ടി. വി താരം ആള്‍ദൈവമായി, ദേവിയുടെ അനുഗ്രഹം വാങ്ങാന്‍ കാലില്‍ വീണ് അനുയായികള്‍

ചെങ്കല്‍പേട്ട് >>ടെലിവിഷന്‍ താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി, ദേവിയായി മാറിയതിന്റെ അദ്ഭുതത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരു കേട്ട ടിവി പരിപാടിയാണ് ‘സെല്‍വതെല്ലാം ഉണ്‍മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത അന്നപൂര്‍ണി ഇപ്പോള്‍ പുതിയ അവതാരത്തിലാണ്. ‘ദേവി’യായി …

Read More