എറണാകുളം അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;ആളപായമില്ല

അങ്കമാലി>>എറണാകുളം അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പലക്കാട് സ്വദേശി പ്രശാന്തിന്റെ കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത് പലക്കാട് സ്വദേശി പ്രശാന്തായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തെത്തിയ പ്രശാന്ത് പാലക്കാട്ടേക്ക് മടങ്ങവെയാണ് കാറിന് തീപിടിച്ചത്. കാറിന്റെ …

Read More

അങ്കമാലിയില്‍ കാര്‍ അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

എറണാകുളം>>> അങ്കമാലിയില്‍ കാര്‍ അപടകടത്തില്‍ പെട്ട് രണ്ടു പേര്‍ക്ക് പരിക്ക്. കൊടകര സ്വദേശികളായ അരുണ്‍ കെ.ആര്‍, അനിരുദ്ധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അങ്കമാലി റെയില്‍വേ സ്റ്റേഷനു സമീപം പുലര്‍ച്ചെ 5 മണിയോടു കൂടിയാണ് അപകടം നടന്നത്.കൊടകരയില്‍ നിന്ന് കളമശേരിയിലേക്ക് പോകുകയായിരുന്ന കാര്‍ ഇലക്ട്രിക് …

Read More