മോഡലുകളുടെ അപകട മരണം; വിശദ അന്വേഷണം വേണം; മരിച്ച അഞ്ജനയുടെ കുടുംബം പരാതി നല്‍കി

കൊച്ചി>>മുന്‍ മിസ് കേരള ഉള്‍പ്പെടെ മോഡലുകളുടെ അപകട മരണം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരിച്ച അഞ്ജനയുടെ കുടുംബം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിന്റേയും …

Read More