മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്; അബ്ദുള്‍ റഹ്‌മാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

കൊച്ചി>>കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതിയായ അബ്ദുള്‍ റഹ്‌മാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. അപകട സമയത്ത് മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. അബ്ദുള്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വം …

Read More