ഭര്‍ത്താവിനോടുള്ള പ്രതിഷേധവുമായി അനിതയുടെ തെരുവിലെ ദുരിത ജീവിതം

കൊച്ചി>> അനിതാ ബാലുവിന്റെ ജീവിതം ആരെയും കരളലിയിപ്പിക്കും. പക്ഷേ സ്വന്തം ഭര്‍ത്താവും വീട്ടുകാരും ചെയ്ത ചതിയുടെ ഇരയായി മാറി അനിതയുടെ ജീവിതവും.ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്.ഭര്‍ത്താവ് തിരിഞ്ഞുനോക്കുന്നുമില്ല. നന്നായി പാടുന്ന അനിതാ സണ്ണി.കാല്‍ നൂറ്റാണ്ട് മുമ്പ് അറിയപ്പെടുന്ന ഗായിക. …

ഭര്‍ത്താവിനോടുള്ള പ്രതിഷേധവുമായി അനിതയുടെ തെരുവിലെ ദുരിത ജീവിതം Read More