മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്റെ മൊഴിയെടുത്തു

തിരുവനന്തപുരം>>>മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അനിതയുടെ മൊഴിയെടുത്തത്. മോന്‍സന്റെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അനിത മൊഴി നല്‍കിയിട്ടുണ്ട്. സൈബര്‍ പൊലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ …

Read More