മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്‍ക്ക് അഞ്ച് കൊല്ലം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി വരുന്നു

തിരുവനന്തപുരം>>>മൃഗങ്ങളോട് ക്രൂരത കാട്ടുന്നവര്‍ക്ക് അഞ്ച് കൊല്ലം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി വരുന്നു. കരട് ബില്‍ മന്ത്രിസഭയുടെ അനുമതിക്ക് സമര്‍പ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം റുപാല അറിയിച്ചു. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. 60 വര്‍ഷത്തെ …

Read More