പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; പട്ടികയില്‍ അനില്‍ അംബാനിയും

ന്യൂഡല്‍ഹി>>>പെഗഗസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടിക പുറത്ത്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ പേരും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സുമായി ചര്‍ച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയന്‍സിനെ ഉള്‍പ്പെടുത്തുകയും ചെയ്ത സമയത്തെ …

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; പട്ടികയില്‍ അനില്‍ അംബാനിയും Read More