അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി പുതിയ തീരുമാനവുമായി നടി ആഞ്ജലീന ജോളി

അഫ്ഗാന്‍>>> ജനതയ്ക്ക് വേണ്ടിയും ലോകത്ത് മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടിയും പുതിയ നീക്കവുമായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി. അഫ്ഗാനിസ്ഥാനില്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നവര്‍ക്ക് വേണ്ടിക്കൂടി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. അഫ്ഗാന്റെ ഇപ്പോഴത്തെ …

Read More