ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്, 16 വര്‍ഷത്തിന് ശേഷം മെര്‍ക്കല്‍ പടിയിറങ്ങുന്നു

ജര്‍മനി>>>ജര്‍മനിയില്‍ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. നിലവിലെ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ 16 വര്‍ഷത്തിനു ശേഷം പടിയിറങ്ങുന്നു എന്നതിനാല്‍ ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ജര്‍മനിയിലേത്. നാലു തവണകളിലായി 16 വര്‍ഷം നയിച്ച ആംഗെല മെര്‍ക്കലിനു പകരം മറ്റൊരാളെ കണ്ടെത്താന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയാണ് ജര്‍മന്‍ …

Read More