അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യൂഹോനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയെ ആദരിച്ചു

പെരുമ്പാവൂര്‍>>> 2000 ദിവസങ്ങള്‍ ആയി നിത്യ തിരുവചന പ്രഘോഷണ പരമ്പര നടത്തുന്ന അങ്കമാലി ഭദ്രാസന മെത്രാപോലീത്ത അഭി. യൂഹോനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയെ വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി ആദരിക്കുന്നു.

Read More