അനീഷ് ജോര്‍ജ് കൊലപാതകം; പൊലീസ് കസ്റ്റഡിക്ക് അപേക്ഷ നല്‍കും

തിരുവനന്തപുരം>>പേട്ടയില്‍ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമണ്‍ ലാലനെ കസ്റ്റഡിയില്‍ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുക. സൈമണ്‍ ലാലനെ കൊല നടന്ന വീട്ടില്‍കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. …

അനീഷ് ജോര്‍ജ് കൊലപാതകം; പൊലീസ് കസ്റ്റഡിക്ക് അപേക്ഷ നല്‍കും Read More