ആനക്കട്ടിയില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്; പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട്>>> അട്ടപ്പാടി ആനക്കട്ടിയില്‍ തമിഴ്നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പ്രതിരോധ നടപടികള്‍ ആരംഭിക്കും. കാട്ടാനയെ കണ്ടെത്തിയ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കട്ടി മേഖലയില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്ന് മുതല്‍ ആന്ത്രാക്സ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് …

Read More