ജവാദ് ചുഴലിക്കാറ്റ്; ആന്ധ്രയില്‍ 3 ജില്ലകളില്‍ നിന്നായി 50,000-ലധികം പേരെ ഒഴിപ്പിച്ചു

അമരാവതി>> ശനിയാഴ്ച വടക്കന്‍ ആന്ധ്രപ്രദേശില്‍ ജവാദ് ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് 3 ജില്ലകളില്‍ നിന്നായി 54,008 പേരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിച്ചു. ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്തില്‍ നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയുമാണ് …

Read More