അനന്യയുടെ മരണം: ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി>>>ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞതിനു പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സ് (28) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോക്ടറുടെ മൊഴി ഇന്നു രേഖപ്പെടുത്തിയേക്കും. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും വിശദമായ അന്വേഷണത്തിലേക്കു കടക്കുക. അതിനിടെ, അന്വേഷണത്തിന്റെ ഭാഗമായി അനന്യയുടെ സുഹൃത്തുക്കളെ അടക്കം …

അനന്യയുടെ മരണം: ഡോക്ടറെ ഇന്ന് ചോദ്യം ചെയ്യും Read More

അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന്

കൊച്ചി>>>കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ റെനെ മെഡിസിറ്റിയില്‍ നിന്നും പോലിസും സാമൂഹ്യനീതി …

അനന്യ കുമാരിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് Read More