മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ്: എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറിയെ ചോദ്യം ചെയ്തു

കൊച്ചി>> പോക്‌സോ കേസ് പ്രതിയും വ്യാജ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയുമായ മോൻസൺ മാവുങ്കലിൽ നിന്ന് പണം സ്വീകരിച്ച എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറിയും അമൃത ടി വി ക്യാമറാമാനുമായ പി.ശശികാന്തിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ടു തവണയും …

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ്: എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറിയെ ചോദ്യം ചെയ്തു Read More