മാധവന്‍ ഇളയിടത്തിന്റെ ഭാര്യ അമ്മിണിക്കുഞ്ഞമ്മ നിര്യാതയായി

പെരുമ്പാവൂര്‍>>>അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ പി പി രഘുകുമാറിന്റെ ഭാര്യ മാതാവും പരേതനായ മേതല മുട്ടത്തുമുകള്‍ കൂരാളില്‍കോട്ട മാധവന്‍ ഇളയിടത്തിന്റെ ഭാര്യയുമായ അമ്മിണിക്കുഞ്ഞമ്മ(81) നിര്യാതയായി. മക്കള്‍:അജിത് കുമാര്‍,ഉണ്ണി,രവി,സുഷമ, വിനോദ് കുമാര്‍ (ഖത്തര്‍).സംസ്‌കാരം ഇന്ന് വൈകിട്ട് 7.30ന് സ്വവസതിയില്‍.

Read More