സ്വത്തിന് വേണ്ടി അമ്മയ്ക്ക് ക്രൂര മര്‍ദനം; അമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു

കണ്ണൂര്‍ >> മാതമംഗലത്ത് സ്വത്തിന് വേണ്ടി മക്കള്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു. നേരത്തെ മരിച്ച മകളുടെ സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് പറഞ്ഞ് നാല് മക്കള്‍ ചേര്‍ന്നാണ് മീനാക്ഷിയമ്മയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. ഇക്കഴിഞ്ഞ …

സ്വത്തിന് വേണ്ടി അമ്മയ്ക്ക് ക്രൂര മര്‍ദനം; അമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു Read More

ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം>>ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍. ‘അമ്മ’യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഘടനയുടെ …

ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍ Read More

പണയം വയ്ക്കാന്‍ ആധാരം കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ ഭാര്യയ്ക്കുനേരെ മണ്‍വെട്ടി പ്രയോഗം, അമ്മയെ തിളച്ചവെള്ളത്തില്‍ കുളിപ്പിച്ചു

കൊല്ലം>>>പണയം വയ്ക്കാന്‍ വീടിന്റെ പ്രമാണം കൊടുക്കാത്തതിന് ഭാര്യയെ മണ്‍വെട്ടികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തേവലപ്പുറം സുരേഷ് ഭവനില്‍ മഞ്ജുവിനാണ്(35) പരിക്കേറ്റത്. മുതുകത്ത് വെട്ടേറ്റ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട മഞ്ജുവിന്റെ ഭര്‍ത്താവ് സുഭാഷിനെ(40) പുത്തൂര്‍ പൊലീസ് അറസ്റ്റ് …

പണയം വയ്ക്കാന്‍ ആധാരം കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ ഭാര്യയ്ക്കുനേരെ മണ്‍വെട്ടി പ്രയോഗം, അമ്മയെ തിളച്ചവെള്ളത്തില്‍ കുളിപ്പിച്ചു Read More